അയ്യപ്പനിരിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി; ദേവസ്വം ബോര്‍ഡിന്റെ നേട്ടത്തിന് വേണ്ടിയല്ലെന്ന് വിമര്‍ശനം

Jun 10, 2019, 9:50 PM IST

പമ്പയിലേക്ക് തീര്‍ത്ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഡ്വ. കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്.  ശബരിമല തീര്‍ത്ഥാടകരോട് പൊലീസ് നടത്തുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണ്. ബോര്‍ഡിന്റെ ഭരണം പൊലീസ്, ഫോറസ്റ്റ്, കെഎസ്ആര്‍ടിസി തുടങ്ങിയവര്‍ക്കാണെന്നും വിമര്‍ശനമുണ്ട്.