രോഗികളുടെ എണ്ണക്കൂടുതലും സമയനഷ്ടവും, റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തി

Mar 23, 2020, 10:16 AM IST

കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിട്ടു. അവശ്യസര്‍വീസുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. ഇതിനിടെ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തിവച്ചു. രോഗികളുടെ എണ്ണക്കൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം.