കോഴിക്കോട് സ്‌കൂള്‍ യൂണിഫോമില്‍ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Dec 13, 2019, 2:43 PM IST

സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടി യൂണിഫോം പോലും മാറ്റിവെക്കാതെ ആത്മഹത്യ ചെയ്യുകയായിരുന്നു .പെണ്‍കുട്ടിയുടെ പരിചയക്കാരനായ യുവാവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സഹോദരന്‍ ആവശ്വപ്പെട്ടു