ചൂട് കൂടുന്നു; ഇടുക്കി ഡാമിന് രക്ഷാകവചം പരിഗണനയില്‍

May 22, 2019, 11:50 AM IST

മഹാപ്രളയത്തിന് ശേഷം വന്ന കൊടുംവേനൽ കേരളത്തിലെ ഡാമുകളെയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. കടുത്ത ചൂടിൽ ഡാമുകൾക്ക് ബലക്ഷയം സംഭവിച്ചെന്നാണ് അതോറിറ്റി അറിയിച്ചത്.