കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ കഴിഞ്ഞ ജൂലൈയില്‍ തകരാറുകള്‍ ഉണ്ടായിരുന്നതായി രേഖ

Aug 8, 2020, 3:04 PM IST

വിമാനത്താവള റണ്‍വേയില്‍ കഴിഞ്ഞ ജൂലൈയില്‍ തകരാറുകള്‍ ഉണ്ടായിരുന്നതായി രേഖ. ഇതിന്റെ പേരില്‍ വിമാനത്താവള ഡയറക്ടര്‍ക്ക് വ്യോമയാന മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. പ്രധാന റണ്‍വേയില്‍ റബര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. റണ്‍വേയില്‍ ഒന്നര മീറ്റര്‍ ദൈര്‍ഘ്യമുള്ള വെള്ളക്കെട്ടും ഡിജിറ്റല്‍ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.