ബാബുപ്രസാദിനുള്ള സ്വീകരണത്തില്‍ എതിര്‍ചേരിക്കെതിരെ വിമര്‍ശനവുമായി ചെന്നിത്തല; ദൃശ്യങ്ങള്‍ പുറത്ത്

Aug 29, 2021, 12:39 PM IST

ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നിയുക്ത പ്രസിഡന്റ് ബാബുപ്രസാദിന്റെ സ്വീകരണവേളയിലാണ് രമേശ് ചെന്നിത്തല എതിര്‍ചേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. നടക്കാൻ പോലും പറ്റാത്ത ആളാണ് ബാബുപ്രസാദെന്ന് എതിർചേരിക്കാർ പ്രചരിപ്പിച്ചെന്നാണ് ചെന്നിത്തല വീഡിയോയിൽ പറയുന്നത്..