തരൂരിന്റെ പ്രചാരണം പിന്നിലാകുന്നതിന് കാരണം താനാണെന്ന് വ്യാജപ്രചരണം ; നടപടി വേണമെന്ന് വിഎസ് ശിവകുമാർ

Apr 11, 2019, 11:44 AM IST

ശശിതരൂരിന്റെ പ്രചാരണത്തിലെ മെല്ലെപ്പോക്കുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ് ശിവകുമാർ ഡിജിപിക്ക് പരാതി നൽകി. ശിവകുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു.