തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം; വീഡിയോയില്‍ ചിത്രീകരിക്കും

Feb 28, 2020, 12:53 PM IST


തിരുവനന്തപുരത്തെ ഫൊറന്‍സിക് വിഭാഗം മേധാവികളുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കും.