യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം; ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ സമരം രണ്ട് വര്‍ഷം പിന്നിടുന്നു

Nov 14, 2019, 9:00 PM IST

എഴാം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം അസിമിന് ഇതുവരെ സ്‌കൂളില്‍ പോകാനായിട്ടില്ല.