വിഡി സതീശന്റെ അപ്രതീക്ഷിത ചോദ്യം, ചിരിച്ചുകൊണ്ട് പിണറായിയുടെ മറുപടി; വീഡിയോ

Aug 17, 2020, 5:24 PM IST

ചെറുപ്പത്തില്‍ പ്രണയിച്ചിട്ടുണ്ടോ? സഭാ ടിവിയുടെ പ്രത്യേക പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്റേതായിരുന്നു അപ്രതീക്ഷിത ചോദ്യം. പതിവ് കാര്‍ക്കശ്ശ്യമില്ലാതെ ചിരിച്ചുകൊണ്ട് പിണറായി മറുപടി പറയുകയും ചെയ്തു. വീഡിയോ കാണാം.