Mar 10, 2020, 10:22 AM IST
കൊവിഡ് 19 ഭീതിയിലാണ് കേരളം. മുന്‍കരുതലുകള്‍ സ്വീകരിച്ച് കരുതലോടെ നേരിടാമെന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. സാനിറ്റൈസര്‍ നിര്‍ബന്ധമാണോ, മാസ്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. ഷിംന അസീസ് വിശദീകരിക്കുന്നു....