ദൃശ്യം രണ്ടാം ഭാഗം; ചിത്രീകരണം ഉടൻ തുടങ്ങും

Sep 30, 2020, 10:46 AM IST

ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത മാസം ആറാം തീയതി തുടങ്ങും. ഇതിനായി തൊടുപുഴ വഴിത്തലയിലെ ജോർജ്ജുകുട്ടിയുടെ വീട് മോടി പിടിപ്പിക്കുന്ന തിരക്കിലാണ്  അണിയറപ്രവർത്തകർ.