വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ്

Oct 28, 2020, 1:34 PM IST

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.