'ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം'; പൊലീസില്‍ പരാതി നല്‍കി എട്ട് വയസുകാരന്‍

May 13, 2020, 8:25 AM IST

എട്ട് വയസുകാരന്റെ പരാതിയില്‍ പകച്ച് കോഴിക്കോട് കസബ പൊലീസ്. ശല്യം ചെയ്ത അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമര്‍ ദിനാലിന്റെ ആവശ്യം. എന്തായാലും ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പൊലീസ് പ്രശ്‌നപരിഹാരം കണ്ടെത്തി.