അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; ഇഡി ഓഫീസില്‍ നിന്നും ശിവശങ്കര്‍ പുറത്തേക്ക്

Aug 15, 2020, 9:07 PM IST

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കര്‍ മടങ്ങി. വൈകിട്ട് നാല് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടു. സ്വപ്‌നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാന അന്വേഷണം. ശിവശങ്കര്‍ ആവശ്യപ്പെട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.