കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്: ബിനീഷിനെ കേന്ദ്രീകരിച്ച് പലയിടങ്ങളില്‍ ഒരേസമയം റെയ്ഡ്

Nov 4, 2020, 10:59 AM IST


ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്്മനാഭന്റെ വീട്, അരുണ്‍ വര്‍ഗീസിന്റെ വീട്, കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ വീട്, അബ്ദുള്‍ ജബ്ബാറിന്റെ വീട്, കാര്‍ പാലസ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇതുവരെ ഇവിടങ്ങളില്‍ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ല, പരിശോധന നടക്കുകയാണെന്ന് ഇഡി പറഞ്ഞു.