ജ്വല്ലറി തട്ടിപ്പ് കേസ്; ലീഗ് നിയോഗിച്ച മധ്യസ്ഥൻ ഇന്ന് റിപ്പോർട്ട് കൈമാറും

Sep 30, 2020, 9:41 AM IST

എംസി കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട സ്വർണ്ണ നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും. 136 കോടിയോളം രൂപ പിരിച്ചുവെന്ന് പറയപ്പെടുമ്പോഴും അത്രയും തുകക്കുള്ള പരാതികൾ വന്നിട്ടില്ലെന്നത് ദുരൂഹമായിത്തന്നെ തുടരുകയാണ്.