ഗവർണർ ബിജെപി നേതാവിനെപ്പോലെ പെരുമാറാൻ പാടില്ലായിരുന്നുവെന്ന് ഇ പി ജയരാജൻ

Dec 16, 2019, 8:10 PM IST

ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമെന്നും ഗവർണർ പെരുമാറിയത് തെറ്റായിപ്പോയെന്നും മന്ത്രി ഇ പി ജയരാജൻ. ഗവർണർ ബിജെപിയുടെ വക്താവായി മാറാൻ പാടില്ലായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.