വികസനം വരണമെങ്കില്‍ കണ്‍സള്‍ട്ടന്‍സി വേണമെന്ന് മന്ത്രി ഇ പി ജയരാജന്‍

Jul 23, 2020, 3:45 PM IST

കണ്‍സള്‍ട്ടന്‍സിക്ക് എതിരായി തെറ്റായ പ്രചാരണം നടത്തുന്നതായി മന്ത്രി ഇപി ജയരാജന്‍.യുഡിഎഫും കണ്‍സള്‍ട്ടന്‍സികളെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു