കോടതി നടപടികള്‍ നീളുമ്പോള്‍ ലിസ്റ്റിന്റെ കാലാവധിയും കഴിയുന്നു; 'പണികിട്ടിയ' ഉദ്യോഗാര്‍ത്ഥികള്‍

Aug 17, 2020, 12:01 PM IST

സംസ്ഥാനത്ത് സര്‍വീസ് കേസുകള്‍ മാത്രം പരിഗണിക്കുന്ന കൊച്ചി, തിരുവനന്തപുരം കോടതികളില്‍ ദിവസവുമെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും പറഞ്ഞ് പറ്റിക്കുന്ന പിഎസ്‌സിക്ക് എതിരെയാണ്. കോടതി നടപടികള്‍ നീണ്ടുപോകുമ്പോള്‍ ലിസ്റ്റിന്റെ കാലാവധിയും കഴിയും. എറണാകുളം സ്വദേശി അജീഷിന്റെ ജീവിത കഥയും വ്യത്യസ്തമല്ല.