ഐപിഎസ് ഓഫീസർ ചമഞ്ഞ് കോടികൾ തട്ടിയ പ്രതി പിടിയിൽ

Nov 7, 2019, 6:36 PM IST

ഐപിഎസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ പാലക്കാട് നിന്നും പൊലീസ് പിടികൂടി. പതിനഞ്ചോളം കേസുകളാണ് സംസ്ഥാനത്തുടനീളം ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.