ലോക്ക് ഡൗണില്‍ കുടുങ്ങി ഒരുമാസമായി; അമ്മയെ കാണാതെ കരഞ്ഞ നാലുവയസുകാരന് സഹായവുമായി ഫയര്‍ഫോഴ്‌സ്

Apr 25, 2020, 4:22 PM IST


ഒരുമാസത്തിലധികമായി അച്ഛനമ്മമാരെ കാണാതെ വിഷമിച്ചിരുന്ന നാലുവയസുകാരന്‍ ജിതലിനെ
ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. നാളുകള്‍ക്ക് ശേഷം മകനെ കണ്ട മാതാപിതാക്കളുടെ സന്തോഷം കാണാം.