Jul 22, 2020, 12:32 PM IST
കൊവിഡ് വ്യാപനത്തിനിടെ ഏറ്റുമാനൂര്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ മത്സ്യ കച്ചവടം. നഗരസഭയുടെ മൗനാനുവാദത്തോടെയാണ് കച്ചവടം നടക്കുന്നത്. ഈ സ്ഥലത്ത് കച്ചവടം നടത്തരുതെന്ന് പൊലീസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേസമയം, നഗരസഭാ ചെയര്‍മാന്റെ അനുവാദത്തോടെയാണ് കച്ചവടം തുടങ്ങിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.