വിദേശികളുടെ സംഘം തിരുവനന്തപുരത്ത്; റിസോര്‍ട്ടിനെതിരെ നടപടിയുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Mar 9, 2020, 10:33 AM IST


സര്‍ക്കാര്‍ നിര്‍ദ്ദേശം സംഘിച്ച് പൊങ്കാലയിടാന്‍ വിദേശികള്‍ തിരുവനന്തപുരത്ത് എത്തി. കമലേശ്വരത്താണ് ആറ് പേരുടെ സംഘമെത്തിയത്. അവരെ തിരികെ അയച്ചിട്ടുണ്ടെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.