കൂടത്തായി കേസില്‍ മതിയായ തെളിവുകള്‍ എല്ലാം കിട്ടിയെന്ന് കെ ജി സൈമണ്‍

Nov 15, 2019, 3:34 PM IST

കൂടത്തായി കേസില്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ചത് നിര്‍ണ്ണായക തെളിവുകളാണെന്ന് അന്വേഷണ സംഘത്തിന്റെ തലവനായ റൂറല്‍ എസ്പി കെ ജി സൈമണ്‍