ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Feb 6, 2020, 8:46 AM IST

കൊല്ലം അഞ്ചലിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത പ്രതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു.