അഞ്ച് കൊലപാതകങ്ങളും മാത്യു അറിഞ്ഞിരുന്നുവെന്ന് പൊലീസ്; സയനൈഡ് ലഭിച്ചതില്‍ അവ്യകതത

Oct 11, 2019, 5:32 PM IST

അന്നമ്മയ്ക്ക് ശേഷമുള്ള അഞ്ച് കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നുവെന്ന് സൂചന. എന്നാല്‍ സയനൈഡ് എത്തിക്കാന്‍ വേറെ ആരെങ്കിലും സഹായിച്ചോ എന്നതില്‍ അവ്യക്തത തുടരുകയാണ്. ഇയാളെ അടുത്ത ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യും.