കളിയിക്കാവിള കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തിലെന്നതിന് കൂടുതൽ തെളിവുകൾ

Jan 13, 2020, 9:34 AM IST

കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം നടന്ന സംഭവത്തിന് രണ്ട് ദിവസം മുമ്പുതന്നെ പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതിന് തെളിവുകൾ. 7,8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.