'ഇളക്കമുള്ള ആനയാണെങ്കില്‍ എഴുന്നള്ളിക്കരുത്'; പൊതുജനത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് ജി സുധാകരന്‍

May 10, 2019, 1:04 PM IST

നേരത്തെ പ്രശ്‌നമുണ്ടാക്കിയ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെങ്കില്‍ എഴുന്നള്ളിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി ജി സുധാകരന്‍. നിയമപ്രകാരം മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പറ്റൂവെന്നും പൂര്‍ണ്ണ അധികാരം കളക്ടര്‍ക്കാണെന്നും മന്ത്രി.