കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: നാല് പേര്‍ ഒളിച്ചോടിയത് സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ടവര്‍ക്കൊപ്പം

Nov 6, 2019, 2:28 PM IST

തൃശ്ശൂരില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കമിതാക്കള്‍ക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികള്‍ പോയതെന്നും ഒരാള്‍ അയല്‍വാസിക്കൊപ്പമാണ് പോയതെന്നും പൊലീസ് പറയുന്നു.