കൊവിഡ് ഭീതിയിലും സ്വര്‍ണവിപണി മുകളിലേക്ക്; ജ്വല്ലറികളില്‍ തിരക്ക് കൂടുന്നു

Mar 19, 2020, 11:27 AM IST

കൊവിഡ് ഭീതിക്കിടയിലും സ്വര്‍ണക്കടകളില്‍ തിരക്കേറുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരം രൂപയോളമാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. പ്രതീക്ഷിക്കാതെ വില കുറഞ്ഞതിനാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചുവെക്കുകയാണ് ജനങ്ങള്‍.