സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം;സ്വപ്‌നയെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Sep 22, 2020, 12:34 PM IST

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദിപിന് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ചെങ്കിലും സന്ദീപിന് പുറത്തിറങ്ങാനാകില്ല