ഒളിവില്‍ പോകുന്നതിന് മുമ്പ് സ്വപ്‌ന ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജയഘോഷിനെ: അടിമുടി ദുരൂഹത

Jul 18, 2020, 10:51 AM IST

യുഎഇ കോണ്‍സുല്‍ ജനറല്‍ ഡ്രൈവര്‍ ജയഘോഷിന്റെ നീക്കങ്ങളില്‍ അടിമുടി ദുരൂഹത. സ്വപ്‌ന നാടുവിടുന്നതിന് മുമ്പ് നിരവധി തവണ വിളിച്ചു. കൊല്ലുമെന്ന് പലരും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ജയഘോഷും ബന്ധുക്കളും പറഞ്ഞിരുന്നു. ജയഘോഷിന്റെ നിയമനത്തിലും ദുരൂഹതകളുണ്ട്. ഡിജിപി നേരിട്ട് ഉത്തരവിട്ടാണ് നിയമിച്ചത്. എന്നാലിത് പ്രോട്ടോക്കോള്‍ പ്രകാരമെന്ന് പൊലീസ് പറയുന്നു.