നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 66 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Dec 15, 2019, 12:14 PM IST

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 66 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. റീചാര്‍ചബിള്‍ ഫാന്‍, സ്പീക്കര്‍ എന്നിവയ്ക്കുള്ളില്‍ പാളികളായി അടുക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.