അവസാന ഫ്‌ളാറ്റ് പൊളിക്കല്‍ വൈകുന്നു; ഉദ്യോഗസ്ഥര്‍ പരിശോധനയില്‍

Jan 12, 2020, 1:46 PM IST

മരടില്‍ അവസാന ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് വൈകുന്നു. ആദ്യ സൈറണ്‍ മുഴങ്ങിയിട്ടില്ല. ഇപ്പോഴും ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റില്‍ പരിശോധനകള്‍ നടത്തുകയാണ്.