ബിസിനസ് ക്ലാസ് യാത്രക്കും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസത്തിനും പണം; പെരിയ അഭിഭാഷകര്‍ക്ക് ഫീസ് നല്‍കാന്‍ ഉത്തരവ്

Apr 29, 2020, 10:29 AM IST

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെരിയ കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ് ക്ലാസ് യാത്രയ്ക്കും, പഞ്ചവക്ഷത്ര ഹോട്ടല്‍ താമസത്തിനുമാണ് പണം നല്‍കാന്‍ ഉത്തരവിറങ്ങിയത്. അതേസമയം, അഭിഭാഷകര്‍ക്കുള്ള തുക എത്രയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.