പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് മുന്‍വിധിയില്‍ അപാകതയുള്ളതു കൊണ്ടെന്ന് കുമ്മനം

Nov 14, 2019, 11:37 AM IST

സുപ്രീംകോടതി ഉത്തരവനുസരിച്ച് പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുന്‍ വിധിയില്‍ പ്രശ്‌നമുള്ളതിനാലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.