തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വാര്‍ഡ് വിഭജനത്തിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍

Jan 15, 2020, 9:29 PM IST

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വാര്‍ഡ് വിഭജനത്തിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെയും തിരിച്ചയക്കാതെയും ഗവര്‍ണര്‍. സര്‍ക്കാരിനോട് ഗവര്‍ണര്‍ രണ്ടാമതും വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി.