വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം

Feb 15, 2020, 3:34 PM IST

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. അന്വേഷണത്തിന് ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി.