തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും; കൂടുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

Apr 26, 2019, 7:17 PM IST

തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകും. തുടര്‍ന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.