സ്പ്രിംക്ലറിന്റെ ആവശ്യമുണ്ടായിരുന്നോ? കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തു? സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍

Apr 24, 2020, 2:33 PM IST

അടിയന്തര സാഹചര്യം എന്നാല്‍ പ്രശ്‌നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. കരാറിന് മുമ്പ് നിയമവകുപ്പിന്റെ നിര്‍ദ്ദേശം തേടേണ്ടതായിരുന്നില്ലേയെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു.