നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

Jan 25, 2022, 1:31 PM IST

നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിന് 10 ദിവസം നീട്ടിനൽകി ഹൈക്കോടതി. അഞ്ച് പേരിൽ 3 പേരെ വിസ്തരിച്ചെന്ന് സർക്കാർ