തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല; അന്തിമ തീരുമാനം കളക്ടറുടേത്

May 10, 2019, 11:30 AM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ കേസില്‍ തല്‍ക്കാലം ഇടപെടാനില്ലെന്ന് ഹൈക്കോടതി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.