തിരുവനന്തപുരത്തെ ചെന്നൈയോ മുംബൈയോ ആക്കിമാറ്റാന്‍ പലരും ആഗ്രഹിക്കുന്നതായി കടകംപള്ളി

Jun 20, 2020, 12:19 PM IST

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യാതൊരു നിയന്ത്രണവും പാലിക്കാത്ത രീതി തലസ്ഥാനത്ത് തുടര്‍ന്നാല്‍ ചെന്നൈയോ ദില്ലിയോ മുംബൈയോ പോലെയായി മാറുമെന്നും മന്ത്രി പറഞ്ഞു.