Oct 23, 2019, 11:17 AM IST
കൊച്ചി വെള്ളക്കെട്ടില്‍ കോര്പ്പറേഷന് വീണ്ടും കോടതിയുടെ വിമര്‍ശനം. ജില്ലാ ഭരണകൂടം ഇടപെടാത്തതുകൊണ്ടാണ് കോടതി ഇടപെട്ടത്. വെളളക്കെട്ട് ഉണ്ടായപ്പോള്‍ 4 മണിക്ക് ഇടപെടണമെന്ന് കോര്‍പ്പറേഷനോട് പറഞ്ഞിട്ടും 8 മണിക്കും ചെയ്തില്ലെന്നും കോടതി വിമര്‍ശിച്ചു.