'ഗുണ്ടകളെ നിലക്ക് നിർത്താൻ ആഭ്യന്തരവകുപ്പിന് ആകുന്നില്ല', ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് വി ഡി സതീശൻ

Jan 17, 2022, 2:22 PM IST

സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ ഒരാളുടെ കാലുവെട്ടിയെടുത്ത് പരസ്യമായി ബൈക്കിലാണ് പോയത്. ഗുണ്ടകളെ നിലക്ക് നിർത്താൻ ആഭ്യന്തരവകുപ്പിന് ആകുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാനവീഴ്ചയിൽ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.