ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ ഒന്നിച്ച് അപ്രത്യക്ഷമായതെങ്ങനെ?

Jan 27, 2022, 10:39 AM IST

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ ഒന്നിച്ച് അപ്രത്യക്ഷമായതെങ്ങനെ? ഒളിപ്പിച്ച ഫോണിൽ നിർണ്ണായക തെളിവുകളെന്ന് ക്രൈംബ്രാഞ്ച്, പിന്നിൽ ആസൂത്രിതഗൂഢാലോചനയെന്നും കണക്കുകൂട്ടൽ