വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

Feb 24, 2020, 9:03 AM IST

തൃശൂർ പുന്നയൂർക്കുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പത്ത് വർഷമായി പിരിഞ്ഞ് കഴിയുകയായിരുന്നു.