'ഇത് പകപോക്കല്‍, ഒരിക്കല്‍ ചീറ്റിപ്പോയതാണ്..', പ്രതികരിച്ച് കെ എം ഷാജി

Apr 17, 2020, 2:36 PM IST

നാലുവര്‍ഷം മുമ്പേ പരാതിയെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും ഇപ്പോഴുള്ള അന്വേഷണം പക പോക്കലാണെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ. പരാതിയില്‍ കഴമ്പുണ്ടെന്ന് അവര്‍ക്ക് തോന്നിയത് ഇന്നലെ മാത്രമാണെന്നും ഒരിക്കല്‍ തന്റെ അക്കൗണ്ട് പരിശോധിച്ച് എഴുതിത്തള്ളിയ കേസാണെന്നും ഷാജി പറഞ്ഞു.