ലോക്ക് ഡൗണിനോട് ലാഘവത്വം; അഞ്ചുമണിക്ക് ശേഷം പുറത്തിറങ്ങി ജനം, ചിലയിടത്ത് കടകള്‍ തുറന്നു

Mar 24, 2020, 6:04 PM IST

ഇടുക്കി കട്ടപ്പനയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അഞ്ചുമണിക്ക് ശേഷം ആളുകള്‍ നിരത്തുകളിലേക്കിറങ്ങി. ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ധാരാളമായി നിരത്തിലിറങ്ങുന്ന അവസ്ഥയാണ്.